സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/Wc6Dr1YQBuF4lQIsGf6m.jpg)
മുംബൈ: വിന്‍ഡീസ് പേസര്‍ ഷമാര്‍ ജോസഫ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്ന് കോടി രൂപയ്ക്ക് താരത്തെ ടീമിലെത്തിച്ചു. മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലില്‍ നിന്ന് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജോസഫിനെ ലഖ്‌നൗ ടീമിലെത്തിച്ചത്.
Advertisment
ടി20 ലോകകപ്പിന് മുന്നോടിയായി ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചത്.