New Update
/sathyam/media/media_files/ZjDngzMmtGnRqCoVHo8O.jpg)
2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് വരണമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഷുഐബ് മാലിക്. കായികരംഗത്തേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്നും മാലിക് പറഞ്ഞു.
Advertisment
"കഴിഞ്ഞ വർഷം പാകിസ്ഥാൻ ടീം ഇന്ത്യയിൽ പോയിരുന്നു, ഇപ്പോൾ ഇന്ത്യൻ ടീമിനും ഇത് നല്ല അവസരമാണ്. പാക്കിസ്ഥാനിൽ കളിക്കാത്ത നിരവധി താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. ഞങ്ങൾ നല്ല ആളുകളാണ്. ഞങ്ങള്‍ ആതിഥ്യമര്യാദയുള്ളവരാണ്"-മാലിക് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us