ഫുട്ബോൾ മാന്ത്രികൻ മെസ്സിയെത്തി ക്യാരിക്കേച്ചർ രൂപത്തിൽ, വിജയികളെ പ്രഖ്യാപിച്ചു

New Update

കാർട്ടൂൺ ക്ലബ് ഓഫ് കേരള സംഘടിപ്പിച്ച  മെസ്സി ക്യാരിക്കേച്ചർ മത്സരത്തിൽ 
വിജയികളെ പ്രഖ്യാപിച്ചു. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ മനു മോഹൻ, അയ്യൂബ് കാവുങ്ങൽ,സ്വാതി ജയകുമാർ എന്നിവർ കരസ്ഥമാക്കി , മനു ഒയാസിസ്, ജോഷി ജോസ് എന്നിവരുടെ ക്യാരിക്കേച്ചറുകൾ പ്രത്യേക പരാമർശവും നേടി.publive-image

Advertisment

ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കാരിക്കേച്ചറിസ്റ്റും ഇല്ലസ്ട്രേറ്ററുമായ രോഹിത് ചാരി  ആയിരുന്നു ജൂറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള എൻട്രികളാണ് ലഭിച്ചതെന്നു അദ്ദേഹം  അഭിപ്രായപ്പെട്ടുpublive-image

കോവിഡ് ബാധിച്ച് അകാലത്തിൽ മരണപ്പെട്ട ഇബ്രാഹീം ബാദുഷയാണ്  ഇറുനൂറിലധികം അംഗങ്ങളുള്ള ഈ കാർട്ടൂണിസ്റ്റ് കൂട്ടായ്മ തുടങ്ങി വച്ചത് ഇത്തരം പ്രോഗ്രാമുകൾ നടത്തുന്നതിലൂടെ അദ്ദേഹത്തിൻെ സ്മരണ നിലനിർത്തുക കൂടിയാണ് ചെയ്യുന്നത്publive-image

publive-image

Advertisment