രണ്ടാം ടെസ്റ്റിന് മുൻപ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി; പേസർ ജെറാൾഡ് കോട്‌സി പുറത്ത്

New Update
1404079-gerald.webp

കേപ്ടൗൺ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. പേസർ ജെറാൾഡ് കോട്‌സി അണുബാധ കാരണം കളിക്കില്ല. നേരത്തെ ക്യാപ്റ്റൻ ടെംബ ബാഹുമയും പരിക്ക് കാരണം കേപ്ടൗൺ ടെസ്റ്റിൽ നിന്ന് പുറത്തായിരുന്നു. അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗറാകും ടീമിനെ നയിക്കുക.ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിക്കാൻ വിജയം അനിവാര്യമാണ്.

Advertisment