ഇംഗ്ലണ്ടിന് ടോസ്; അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയച്ചു

ഇംഗ്ലണ്ടിന് രണ്ടാം ജയമാണ് ലക്ഷ്യമെങ്കിൽ കന്നി ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ ഇറങ്ങുന്നത്.

New Update
awc.jpg

ന്യൂഡൽഹി:ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ടോസ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് രണ്ടാം ജയമാണ് ലക്ഷ്യമെങ്കിൽ കന്നി ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ ഇറങ്ങുന്നത്. അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

Advertisment

ഇംഗ്ലണ്ട് നിരയിൽ മാറ്റങ്ങളില്ല. ഡേവിഡ് മലൻ, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (സി), ലിയാം ലിവിംഗ്സ്റ്റൺ, ക്രിസ് വോക്‌സ്, സാം കുറാൻ, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി

അഫ്ഗാനിസ്ഥാൻ:റഹ്‌മാനുള്ള ഗുർബാസ് , ഇബ്രാഹിം സദ്രാൻ, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (സി), മുഹമ്മദ് നബി, ഇക്രം അലി ഖിൽ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്‌മാൻ, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്.

sports
Advertisment