New Update
/sathyam/media/media_files/2025/09/14/ind-pak-2025-09-14-22-08-49.jpg)
ദുബായ്: ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് പോരാട്ടത്തിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ പാകിസ്ഥാനെ ഒതുക്കി. ടൂർണമെന്റിലെ രണ്ടാം ജയത്തിനായി ഇന്ത്യയുടെ ലക്ഷ്യം 128 റൺസ്.
Advertisment
മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ജസ്പ്രീത് ബുമ്ര, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്.