/sathyam/media/media_files/2025/09/19/sanju-2025-09-19-22-39-20.png)
അ​ബു​ദാ​ബി: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.
അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഓ​പ്പ​ൺ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.
സ​ഞ്ജു 56 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 45 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ഭി​ഷേ​ക് ശ​ർ​മ 38 റ​ൺ​സെ​ടു​ത്തു. 15 പ​ന്തി​ലാ​ണ് അ​ഭി​ഷേ​ക് 38 റ​ൺ​സെ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ഭി​ഷേ​കി​ന്‍റെ ഇ​ന്നിം​ഗ്സി​ലു​ണ്ടാ​യി​രു​ന്നു.
29 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഒ​മാ​ന് വേ​ണ്ടി ഷാ ​ഫൈ​സ​ൽ, ജി​തെ​ൻ രാ​മാ​ന​ന്ദി, ആ​മി​ർ ഖ​ലീം എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.