ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. മിച്ചൽ മാർഷ് നയിക്കും, സ്പിന്നർമാർക്ക് മേൽക്കൈ. സ്റ്റാർക്ക് പിന്മാറിയതോടെ പേസ് ആക്രമണം ഹേസൽവുഡിന്റെ നേതൃത്വത്തിൽ

New Update
images - 2026-01-01T151612.833

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്പ‌ി​ന്ന​ർ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ടു​ള്ള സ്ക്വാ​ഡി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

Advertisment

ആ​ദം സാം​പ, കൂ​പ്പ​ർ കൊ​ണോ​ലി, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ർ​ട്ട്, മാ​ത്യു കു​നെ​മാ​ൻ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം പി​ടി​ച്ചു. മി​ച്ച​ൽ മാ​ർ​ഷാ​ണ് ക്യാ​പ്റ്റ​ൻ.

ഫെ​ബ്രു​വ​രി 11ന് ​കൊ​ളം​ബോ​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ മ​ത്സ​രം.സൂ​പ്പ​ർ താ​രം മി​ച്ച​ൽ സ്റ്റാ​ർ​ക്ക് വി​ര​മി​ച്ച​തി​നാ​ൽ ജോ​ഷ് ഹേ​സ​ൽ​വു​ഡാ​ണ് പേ​സ് നി​ര​യു​ടെ കു​ന്ത​മു​ന.

ഓ​സ്ട്രേ​ലി​യ​ന്‍ ടീം: ​മി​ച്ച​ല്‍ മാ​ര്‍​ഷ് (ക്യാ​പ്റ്റ​ന്‍), സേ​വ്യ​ര്‍ ബാ​ര്‍​ട്ട്‌​ലെ​റ്റ്, കൂ​പ്പ​ര്‍ കൂ​പ്പ​ര്‍ കൊ​ണോ​ലി, പാ​റ്റ് ക​മ്മി​ന്‍​സ്, ടിം ​ഡേ​വി​ഡ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ന​ഥാ​ന്‍ എ​ല്ലി​സ്, ജോ​ഷ് ഹേ​സ​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, മാ​ത്യു കു​നെ​മാ​ന്‍, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ര്‍​ട്ട്, മാ​ര്‍​ക്ക​സ് സ്റ്റോ​യി​നി​സ്, ആ​ദം സാം​പ.

Advertisment