New Update
/sathyam/media/media_files/2025/02/27/xGHHj4MKDolXHYWk7wYN.jpg)
റാവല്‍പിണ്ടി: പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും പാകിസ്ഥാന്റെ പേരിലായി.
Advertisment
ടൂര്‍ണമെന്റിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി ആതിഥേയ ടീം ഒരു ജയം പോലും ഇല്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ടീം മൂന്നാം പോരിനെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us