/sathyam/media/media_files/2025/09/29/woakes-final-appearance-came-2025-09-29-22-12-04.webp)
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്‍റെ സൂ​പ്പ​ർ താ​രം ക്രി​സ് വോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. പ​രി​ക്ക് കാ​ര​ണം ആ​ഷ​സ് പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് 15 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ന് താ​രം വി​രാ​മം കു​റി​ച്ച​ത്.
2019 ലെ ​ഐ​സി​സി ലോ​ക​ക​പ്പി​ലും 2022 ലെ ​ടി20 ലോ​ക​ക​പ്പി​ലും ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​ത്തി​ൽ ഈ 36 ​കാ​ര​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്കെ​തി​രെ ഓ​വ​ലി​ൽ ക​ളി​ച്ച അ​വ​സാ​ന ടെ​സ്റ്റി​ൽ താ​ര​ത്തി​ന്‍റെ പോ​രാ​ട്ട വീ​ര്യം വ​ലി​യ കൈ​യ​ടി​ക​ൾ നേ​ടി​യി​രു​ന്നു.
കൈ ​ഒ​ടി​ഞ്ഞി​ട്ടും ഒ​രു കൈ​യി​ൽ ബാ​റ്റു​മാ​യി വോ​ക്സ‌് ക്രീ​സി​ലെ​ത്തി​യി​രു​ന്നു. 122 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 173 വി​ക്ക​റ്റു​ക​ളും മു​പ്പ​ത്തി​മൂ​ന്ന് ടി20 ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 31 വി​ക്ക​റ്റു​ക​ളും 62 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 192 വി​ക്ക​റ്റു​ക​ളും സ്റ്റോ​ക്സ് വീ​ഴ്ത്തി​യി​ട്ടു​ണ്ട്.
ടെ​സ്റ്റി​ൽ ഒ​രു സെ​ഞ്ചു​റി​യും ഏ​ഴ് അ​ർ​ധ​സെ​ഞ്ചു​റി​ക​ളും താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. വ​ലം​ക​യ്യ​ന്‍ സീ​മ​ര്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്നെ​ന്ന് തി​ങ്ക​ളാ​ഴ്ച ഇം​ഗ്ല​ണ്ട് ആ​ന്‍​ഡ് വെ​യി​ല്‍​സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്