/sathyam/media/media_files/0Bf3jSK2TxfaQPYN7K32.webp)
അ​ന​ന്ത​പൂ​ർ: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ സി ​ഉ​യ​ര്‍​ത്തി​യ കൂ​റ്റ​ന്‍ സ്കോ​റി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ ബി ​ടീം. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ സി ​നേ​ടി​യ 525 മ​റു​പ​ടി​യാ​യി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ബി ​ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 124 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.
ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍ (51), നാ​രാ​യ​ണ്‍ ജ​ഗ​ദീ​ശ​ന്‍ (67) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ഷാ​ന്‍ കി​ഷ​ന്‍ നേ​ടി​യ (111) സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ സിക്ക് മി​ക​ച്ച സ്​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. മാ​ന​വ് സു​ത​ര്‍ (82), ക്യാ​പ്റ്റ​ന്‍ ഋ​തു​രാ​ജ് ഗെ​യ്ക്​വാ​ദ് (58), ബാ​ബാ ഇ​ന്ദ്ര​ജി​ത് (78) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
ഇ​ന്ത്യ ബി​ക്കാ​യി മു​കേ​ഷ് കു​മാ​ര്‍, രാ​ഹു​ല്‍ ച​ഹ​ര്‍ എ​ന്നി​വ​ര്‍ നാ​ലും ന​വ്ദീ​പ് സെ​യ്​നി​യും നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us