New Update
/sathyam/media/media_files/RXH6DgTp0zB93grn0Pwa.jpeg)
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ താരം ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.
Advertisment
2024ലെ ഐപിഎല്‍ കിരീടം നേടിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴിസിന്റെ മെന്ററായിരുന്നു ഗംഭീര്‍. ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരമാണ് ഗംഭീർ പരിശീലകനാകുന്നത്.
2027 ഡിസംബർ 31 വരെയാണ് ഗംഭീറുമായുള്ള കരാർ.