New Update
/sathyam/media/media_files/Xq69TM4xyIMOpjJmNpqt.jpg)
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം (സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി) ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്.
Advertisment
കമ്മിന്‍സിന്റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കിയത്.
ഇന്ത്യയില്‍ വെച്ച് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്താണ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തകര്‍ത്തായിരുന്നു ഓസീസിന്റെ കിരീടനേട്ടം.
കഴിഞ്ഞ വര്‍ഷം 24 മത്സരങ്ങളില്‍ നിന്നായി 422 റണ്‍സും 59 വിക്കറ്റുമാണ് കമ്മിന്‍സിന്റെ സമ്പാദ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us