New Update
/sathyam/media/media_files/8nQzuVOeLGcpsSTurU9A.jpeg)
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ.
Advertisment
ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരുടെ ശക്തമായ മത്സരം മറികടന്നാണ് ഖവാജ മികച്ച ടെസ്റ്റ് താരമായത്
2023-ല്‍ കളിച്ച 13 ടെസ്റ്റില്‍ നിന്ന് 1210 റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം. പോയവര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിട്ട ഏക താരവും ഖവാജയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us