/sathyam/media/media_files/MHMDzjgD8lJEXvCNDyjZ.webp)
ദു​ബാ​യ്: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ വി​ല​ക്ക് പിൻവലിച്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ (ഐ​സി​സി).
ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ന​വം​ബ​ർ പ​ത്തി​നാ​ണ് ല​ങ്ക​യെ ഐ​സി​സി വി​ല​ക്കി​യ​ത്.
അ​ടു​ത്തി​ടെ ഐ​സി​സി സി​ഇ​ഒ ജെ​ഫ് അ​ല​ർ​ഡീ​സ് കൊ​ളം​ബോ​യി​ലെ​ത്തി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. വി​ല​ക്കി​നെ തു​ട​ർ​ന്നു ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ശ്രീ​ല​ങ്ക​യ്ക്കു പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us