നാ​ലാം ട്വ​ന്‍റി20: ഓ​സ്ട്രേ​ലി​യ​യെ 20 റൺസിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

New Update
H

റാ​യ്പു​ർ: നാ​ലാം ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യ്ക്ക് ജ​യം. 20 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്.

Advertisment

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 174 റ​ൺ​സെ​ടു​ത്ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 154 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്.

റി​ങ്കു സിം​ഗ് (29 പ​ന്തി​ൽ 46), യ​ശ്വ​സി ജ​യ്‌​സ്വാ​ൾ (28 പ​ന്തി​ൽ 37), ജി​തേ​ഷ് ശ​ർ​മ (19 പ​ന്തി​ൽ 35), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് (28 പ​ന്തി​ൽ 32) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോർ സ​മ്മാ​നി​ച്ച​ത്.

ജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

Advertisment