മൂന്നാം ട്വന്റി20: ബൗളിങ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക, വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ

New Update
H

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

Advertisment

പരമ്പര നേടാനായിരിക്കും ദക്ഷിണാഫ്രിക്കയുടെ പരിശ്രമം. വിജയം ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം.

ആദ്യകളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിനിടെ മഴയെത്തിയതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള വിജയം ദക്ഷിണാഫ്രിക്കക്കൊപ്പമായി.

Advertisment