/sathyam/media/media_files/2025/10/31/1761909858-8831-2025-10-31-17-48-23.webp)
മെ​ൽ​ബ​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 126 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​സീ​സ് 13.2 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.
ഓ​സീ​സി​നാ​യി മി​ച്ച​ൽ മാ​ർ​ഷ് 26 പ​ന്തി​ൽ 46 റ​ണ്‍​സും ട്രാ​വി​സ് ഹെ​ഡ് 15 പ​ന്തി​ൽ 28 റ​ണ്‍​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 51 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. ജോ​ഷ് ഇം​ഗ്ലി​സ് 20 റ​ണ്‍​സും മി​ച്ച​ൽ ഓ​വ​ൻ 14 റ​ണ്‍​സും നേ​ടി.
ഇ​ന്ത്യ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​റ​യും വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യും കു​ൽ​ദീ​പ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം വി​ഴ്ത്തി.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 18.4 ഓ​വ​റി​ൽ 125 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.68 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് ടോ​പ് സ്കോ​റ​ർ.
അ​ഭി​ഷേ​കി​ന് പു​റ​മേ ഹ​ർ​ഷി​ത് റാ​ണ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 33 പ​ന്തു​ക​ൾ നേ​രി​ട്ട റാ​ണ 35 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. 32 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്​ട​മാ​യി​രു​ന്നു.
ഓ​പ്പ​ണ​ർ ശു​ഭ്​മ​ൻ ഗി​ൽ (അ​ഞ്ച്), സ​ഞ്ജു സാം​സ​ൺ (ര​ണ്ട്), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ഒ​ന്ന്), തി​ല​ക് വ​ർ​മ (പൂ​ജ്യം) എ​ന്നി​വ​ർ പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ൽ ത​ന്നെ പു​റ​ത്താ​യി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ജോ​ഷ് ഹെ​യ്​സ​ൽ​വു​ഡ് മൂ​ന്നും, സേ​വ്യ​ർ ബാ​ർ​ട്​ലെ​റ്റ്, നേ​ഥ​ൻ എ​ലി​സ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us