ജ​യ്സ്വാ​ളും രോ​ഹി​തും കോ​ഹ്‌​ലി​യും തകർത്തടിച്ചു; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തിരെ മ​ത്സ​ര​വും പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

New Update
ind

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കെ. ​എ​ൽ. രാ​ഹു​ലും സം​ഘ​വും പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. 2-1 നാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര നേ​ടി​യ​ത്.

Advertisment

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 271 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 39.5 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും കോ​ഹ്‌​ലി​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം അ​നാ​യാ​സ​മാ​യി മ​റി​ക​ട​ന്ന​ത്.

Advertisment