New Update
/sathyam/media/media_files/bqqziiNnKbrcE1NFqcGI.jpg)
കൊല്‍ക്കത്ത: മഴയെ തുടര്‍ന്നു നിര്‍ത്തിയ ഐപിഎല്‍ പോരാട്ടം പുനരാരംഭിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ് മഴയെ തുടര്‍ന്നു നിര്‍ത്തിയത്. 16 ഓവറായി നിജപ്പെടുത്തിയാണ് മത്സരം പുനരാരംഭിച്ചത്. മുംബൈ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു.
Advertisment
കൊല്‍ക്കത്തയെ സംബന്ധിച്ച് ജയിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. മുംബൈ നിലവില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. നിലവില്‍ 12 കളിയില്‍ എട്ട് പോയിന്റുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us