/sathyam/media/media_files/2025/04/10/yAxP1yrN3iLEZmVtIden.webp)
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ർ റേ​റ്റി​ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്​റ്റ​ൻ സ​ഞ്ജു വി ​സാം​സ​ണും ടീ​മം​ഗ​ങ്ങ​ൾ​ക്കും പി​ഴ ചു​മ​ത്തി ഐ​പി​എ​ൽ മാ​നേ​ജ്​മെ​ന്‍റ്.
സ​ഞ്ജു​വി​ന് 24 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇം​പാ​ക്​ട് പ്ല​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ​ക്ക് മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​നം ( ആ​റ് ല​ക്ഷം രൂ​പ) ആ​ണ് പി​ഴ ചു​മ​ത്തി​യ​ത്.
രാ​ജ​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഈ ​സീ​സ​ണി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്ക് വീ​ഴ്ച​യു​ണ്ടാ​വു​ന്ന​ത്. ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം 2.22 അ​നുഛേ​ദ​ത്തി​ലാ​ണ് കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക് സം​ബ​ന്ധി​ച്ച കു​റ്റ​ത്തെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​ത്.
ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ 58 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us