/sathyam/media/media_files/2025/04/26/4QVJLu3tRKh7Sx2QCPjQ.webp)
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സാ​ണ് പ​ഞ്ചാ​ബ് എ​ടു​ത്ത​ത്.
അ​ര്‍​ധ സെ​ഞ്ച്വ​റി​ക​ൾ നേ​ടി​യ ഓ​പ്പ​ണ​ര്‍​മാ​രാ​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ​യും പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് പ​ഞ്ചാ​ബി​ന് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us