/sathyam/media/media_files/2025/04/26/4QVJLu3tRKh7Sx2QCPjQ.webp)
കൊ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ലെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്-​പ​ഞ്ചാ​ബ് കിം​ഗ്സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. മ​ത്സ​രം ന​ട​ക്കു​ന്ന കൊൽ​ക്ക​ത്ത​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.
ഇതോടെ ഇരു ടീമിനും ഓരോ പോയിന്‍റ് വീതം ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us