/sathyam/media/media_files/2025/05/02/pv1bJj9aDIWDgKx4t8ez.webp)
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് മി​ന്നും ജ​യം. 38 റ​ൺ​സി​നാ​ണ് ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​ത്. വി​ജ​യ​ത്തോ​ടെ ഗു​ജ​റാ​ത്ത് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൺറൈസേഴ്സിന്‍റെ ഇന്നിങ്സ് 186 റൺസിൽ അവസാനിച്ചു. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ ആറിന് 224, സൺറൈസേഴ്സ് ഹൈദരാബാദ് - 20 ഓവറിൽ ആറിന് 186.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us