/sathyam/media/media_files/2025/06/03/g17nbPPvuGxCeQpI0QZ5.jpg)
അഹ്മദാബാദ്: ഐ പി എൽ കന്നി കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ . പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കന്നി കിരീടം സ്വന്തമാക്കിയത്.
പഞ്ചാബിനെ വീഴ്ത്തിയാണ് ആർ സി ബി കിരീടം നേടിയത്. ഇതിന് മുൻപ് മൂന്ന് തവണ ആർ സി ബി ഫൈനലിൽ എത്തിയെങ്കിലും കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ പഞ്ചാബിനെ 6 റൺസിനാണ് തോൽപ്പിച്ചത്.
സ്കോ​ർ: ബം​ഗ​ളൂ​രു 190/9 പ​ഞ്ചാ​ബ് 184/7. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 190 റ​ൺ​സെ​ടു​ത്ത​ത്.​പ​ഞ്ചാ​ബി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us