Advertisment

കോടികൾ ഒഴുക്കി ഐ​പി​എ​ൽ താ​ര​ലേ​ലം; റി​ഷ​ഭ് പ​ന്തി​ന് റി​ക്കാ​ർ​ഡ് വി​ല, ശ്രേ​യ​സ് അ​യ്യ​ർ​ക്കും നേ​ട്ടം

New Update
B

റി​യാ​ദ്: ഐ​പി​എ​ല്ലി​ലെ ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് തു​ക​യ​ക്ക് റി​ഷ​ഭ് പ​ന്ത് ല​ക്നോ സൂ​പ്പ​ർ‌ ജ​യ​ന്‍റ്സി​ൽ. 27 കോ​ടി രൂ​പ​യ്ക്കാ​ണ് റി​ഷ​ഭ് പ​ന്ത് എ​ൽ‌​എ​സ്ജി​യി​ലെ​ത്തി​യ​ത്. ഐ​പി​എ​ല്ലി​ല്‍ ഇ​തു​വ​രെ ഒ​രു ക​ളി​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന തു​ക​യാ​ണ് ഇ​ത്.

Advertisment

26.75 കോ​ടി രൂ​പ​ക്കാ​ണ് ശ്രേ​യ​സ് പ​ഞ്ചാ​ബ് കിം​ഗ്സി​ലെ​ത്തി​യ​ത്. ലേ​ല​ത്തി​ന് മു​മ്പ് ര​ണ്ട് താ​ര​ങ്ങ​ളെ മാ​ത്രം നി​ല​നി​ര്‍​ത്തി​യി​രു​ന്ന പ​ഞ്ചാ​ബ് ആ​ദ്യം പേ​സ​ര്‍ അ​ര്‍​ഷ്ദീ​പ് സിം​ഗി​നെ 18 കോ​ടി​ക്ക് വി​ളി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രേ​യ​സി​നാ​യി 26.75 കോ​ടി മു​ട​ക്കി​യ​ത്.

ജോ​സ് ബ​ട്ട്ല​റെ 15.75 കോ​ടി രൂ​പ​യ്ക്ക് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് സ്വ​ന്ത​മാ​ക്കി. ക​ഗീ​സോ റ​ബാ​ഡ​യേ​യും ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ടീ​മി​ലെ​ത്തി​ച്ചു. 10.75 കോ​ടി രൂ​പ​യ്ക്കാ​ണ് റ​ബാ​ഡ​യെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

 

 

Advertisment