/sathyam/media/media_files/6LojfmVpXVlRpiLUKg5f.jpg)
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ആരംഭിക്കാനിരിക്കെ പുറത്തിറങ്ങിയ പ്രമോഷണൽ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് പ്രേമികൾ.
സ്റ്റാർ സ്പോർട്സ് പങ്കുവെച്ച ഐപിഎൽ 17ആം സീസൺ പ്രൊമോയിലെ മുഖ്യ ആകർഷണം ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരടങ്ങുന്ന താരനിരയാണ്.
Jab saath mil kar Star Sports par dekhenge #TataIPL 2024, tab Gajab IPL ka #AjabRangDikhega! 🤩
— Star Sports (@StarSportsIndia) March 3, 2024
IPL starts on MARCH 22 on Star Sports
The real magic of #IPL2024 is unleashed when you watch it together on the big screen - Because it's always #BetterTogether! 🫂🤌
Don't miss… pic.twitter.com/h7wran9DRY
മാർച്ച് 22 ന് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) വിരാട് കോഹ്‌ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) തമ്മിലുള്ള ആവേശകരമായ പോരാട്ടത്തോടെയാണ് ആരംഭിക്കുക. ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us