സെഞ്ചുറി നേടി തകർപ്പൻ തിരിച്ചു വരവുമായി ഇഷാൻ കിഷൻ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
G

മുംബൈ: ബുച്ചി ബാബു ക്രിക്കറ്റ് പോരാട്ടത്തിൽ ഝാർഖണ്ഡിനായി സെഞ്ച്വറിയുമായി ഇഷാൻ കിഷൻ. 86 പന്തിലാണ് താരം ഡൊമസ്റ്റിക് പോരിൽ മിന്നും സെഞ്ച്വറിയിൽ എത്തിയത്. 107 പന്തിൽ 114 റൺസുമായി ഇഷാൻ പുറത്തായി.

Advertisment

ദീർഘ നാളായി ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ നിൽക്കുകയാണ് താരം. അതേസമയം, മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ 225 റൺസാണ് നേടിയത്. ഝാർഖണ്ഡ് 7 വിക്കറ്റ് നഷ്‌ടത്തിൽ 270 റൺസെടുത്തു.

Advertisment