/sathyam/media/media_files/Tgx385WKlifuTRTywaP4.webp)
തി​രു​വ​ന​ന്ത​പു​രം : അ​ബ്ദു​ൾ ബാ​സി​ത്തി​ന്‍റെ ഓ​ള്‍​റൗ​ണ്ട് മി​ക​വി​ല്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്​സി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. സ്​കോ​ര്‍: കൊ​ച്ചി: 131/10 ട്രി​വാ​ന്‍​ഡ്രം : 135/5.(19.5)
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു​ചെ​യ്ത കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്​സ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ 131 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സ് 19.5 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.
കൊ​ച്ചി​യു​ടെ മൂ​ന്നു​പേ​രെ പു​റ​ത്താ​ക്കു​ക​യും മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പു​റ​ത്താ​വാ​തെ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത അ​ബ്ദു​ള്‍ ബാ​സി​തി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
നാ​ലോ​വ​റി​ല്‍ 23 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ബാ​സി​തി​ന്‍റെ മൂ​ന്നു​വി​ക്ക​റ്റ് നേ​ട്ടം. 32 പ​ന്തി​ല്‍ അ​ഞ്ച് സി​ക്​സും ഒ​രു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 50 റ​ണ്‍​സും നേ​ടി. നാ​ലോ​വ​റി​ല്‍ 16 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ വി​നോ​ജ് കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​യി തി​ള​ങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us