/sathyam/media/media_files/fNjkU5FJljQscsSIPB6H.webp)
നോ​യി​ഡ: അ​ഫ്ഗാ​നി​സ്ഥാ​ന്‍ - ന്യൂ​സി​ഡ​ന്‍​ഡ് ടെ​സ്റ്റ് ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​കാ​തെ ഉ​പേ​ക്ഷി​ച്ചു. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ഷ​ഹീ​ദ് വി​ജ​യ് സിം​ഗ് പ​തി​ക് സ്പോ​ര്‍​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ര​മ്പ​ര​യി​ലെ ഏ​ക ടെ​സ്റ്റാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.
മ​ഴ​യെ​ത്തു​ട​ർ​ന്ന്, അ​ഞ്ചാം ദി​ന​മാ​യ ഇ​ന്നും ടോ​സ് പോ​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ അ​മ്പ​യ​ര്‍​മാ​ര്‍ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 91 വ​ർ​ഷം നീ​ണ്ട ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ, ഏ​ഷ്യ​ൻ മ​ണ്ണി​ൽ മ​ഴ​മൂ​ലം ഒ​രു പ​ന്തു പോ​ലും എ​റി​യാ​നാ​കാ​തെ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ന്‍റെ നാ​ണ​ക്കേ​ടും ഇ​ന്ത്യ​യ്ക്കാ​യി.
ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം കാ​ര​ണം അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ക​ളി​ക്കാ​ന്‍ ന്യൂ​സീ​ല​ന്‍​ഡ് ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ഷ്പ​ക്ഷ വേ​ദി​യെ​ന്ന നി​ല​യി​ല്‍ മ​ത്സ​രം ഇ​ന്ത്യ​യി​ലാ​ക്കി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us