Advertisment

ടി20യിൽ നിക്കോളാസ് പുരാന് റെക്കോഡ്; അടിച്ചു കസറി കരീബിയൻ താരം

New Update
H

ടി20 ക്രിക്കറ്റിൽ അടിച്ചു തകർക്കുന്നവരാണ് വെസ്റ്റിൻഡീസ് താരങ്ങൾ. ഇപ്പോഴിതാ ടി20 ഫോർമാറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരൻ.

Advertisment

പാകിസ്താന്റെ മുഹമ്മദ് റിസ്വാന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പുരൻ തകർത്തത്. 2024-ൽ പുരൻ്റെ ടി20 റൺസ് നേട്ടം 2,059-ൽ എത്തി. കരീബിയൻ ക്രിക്കറ്റ് ലീഗിൽ 27 റൺസ് നേടിയതോടെയാണ് റെക്കോർഡ് നേട്ടം.

Advertisment