New Update
/sathyam/media/media_files/JN2XfLMwoRpPJUIqVTOd.jpg)
മുംബൈ: തമിഴ്നാടിനെ ഇന്നിങ്സിനും 70 റൺസിനും തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ. ഒന്നാം ഇന്നിങ്സിൽ 232 റണ്‍സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിങ്സില്‍ 162ന് പുറത്തായി.
Advertisment
70 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിന്‍റെ രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
സെഞ്ചറിയും രണ്ട് ഇന്നിങ്സിൽനിന്നായി നാലു വിക്കറ്റും സ്വന്തമാക്കിയ ഷാർദൂൽ ഠാക്കൂറാണ് കളിയിലെ താരം. സ്കോർ: തമിഴ്നാട് – 146, 162. മുംബൈ – 378.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us