/sathyam/media/media_files/2024/10/18/tgKTyTXTWEDZyYB6YghI.webp)
ബം​ഗ​ളൂ​രു: ര​ഞ്ജി ട്രോ​ഫി​യി​ല്‍ ക​ര്‍​ണാ​ട​ക​യ്ക്കെ​തി​രേ കേ​ര​ള​ത്തി​നു ബാ​റ്റിം​ഗ്. ബം​ഗ​ളൂ​രു​വി​ലെ അ​ലൂ​ര്‍ സ്​റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ ക​ർ​ണാ​ട​ക ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വ​ത്സ​ൽ ഗോ​വി​ന്ദും രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലു​മാ​ണ് കേ​ര​ള ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്ത​ത്. മ​ഴ​യി​ല്‍ കു​തി​ര്‍​ന്ന ഔ​ട്ട് ഫീ​ല്‍​ഡ് മൂ​ലം ഏ​റെ വൈ​കി​യാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കാ​നാ​യ​ത്. മ​ഴ​യും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വും മ​ത്സ​ര​ത്തി​നു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us