/sathyam/media/media_files/yjKdebedQrUgEKN5DFVx.jpeg)
മുംബൈ: ഐ​പി​എ​ല്‍ ടീ​മാ​യ ല​ക്​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ന്‍റെ മെ​ന്‍ററാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം സ​ഹീ​ര്‍ ഖാ​നെ നി​യ​മി​ച്ചു. ടീം ​ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ടീം ​ഉ​ട​മ സ​ഞ്ജീ​വ് ഗോ​യ​ങ്കയാണ് ​സ​ഹീ​റി​നെ മെ​ന്‍ററായി പ്ര​ഖ്യാ​പി​ച്ച​ത്.
മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ മു​ന്‍ ടീം ​ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ സ​ഹീ​റി​നെ മെ​ഗാ താ​ര​ലേ​ല​ത്തി​ന് മു​മ്പ് മെ​ന്‍ററാ​ക്കു​ന്ന​ത് ടീ​മി​ന് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് മാ​നേ​ജ്​മെ​ന്‍റിന്‍റെ പ്ര​തീ​ക്ഷ. ജ​സ്റ്റി​ന്‍ ലാം​ഗ​റാ​ണ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍. ആ​ദം വോ​ഗ്​സ്, ലാ​ന്‍​സ് ക്ലൂ​സ്​ന​ര്‍, ജോ​ണ്ടി റോ​ഡ്​സ്, ശ്രീ​ധ​ര​ന്‍ ശ്രീ​രാം എ​ന്നി​വ​രും പ​രി​ശീ​ല​ക സം​ഘ​ത്തി​ലു​ണ്ട്.
അ​തി​നി​ടെ ടീം ​നാ​യ​ക​നാ​യ കെ.​എ​ല്‍.​രാ​ഹു​ലി​നെ ഈ ​സീ​സ​ണി​ല്‍ നി​ല​നി​ര്‍​ത്താ​നി​ട​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സ​ണ്‍​റൈ​സേ​ഴ്​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ ക​ന​ത്ത തോ​ല്‍​വി​ക്ക് ശേ​ഷം ല​ക്​നോ ടീം ​ഉ​ട​മ സ​ഞ്ജീ​വ് ഗോ​യ​ങ്ക ഗ്രൗ​ണ്ടി​ല്‍​വെ​ച്ച് കെ.​എ​ല്‍.​രാ​ഹു​ലി​നെ പ​ര​സ്യ​മാ​യി ശാ​സി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.​
ഐ​പി​എ​ല്‍ മെ​ഗാ താ​ര​ലേ​ല​ത്തി​ന് മു​മ്പ് ഏ​തൊ​ക്കെ താ​ര​ങ്ങ​ളെ​യാ​വും ടീം ​നി​ല​നി​ര്‍​ത്തു​ക എ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us