സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/NTMuG8vNW8iEbSAkWnAo.jpg)
ഡൽഹി: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതോടെ പാകിസ്ഥാൻ ദയനീയ അവസ്ഥയിലെത്തിയെന്ന് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. എളുപ്പത്തിൽ തോൽപ്പിക്കാവുന്ന ഒരു ടീമായിരുന്നില്ല പാകിസ്ഥാൻ.
Advertisment
എന്നാൽ കഴിഞ്ഞ 1000 ദിവസമായി സ്വന്തം നാട്ടിൽ പാകിസ്ഥാൻ പരമ്പര നേടിയിട്ടില്ല എന്നത് ഞെട്ടിക്കുന്നു. ഇപ്പോഴത്തെ പാകിസ്ഥാൻ്റെ അവസ്ഥ വിശ്വസിക്കാനാകുന്നില്ലന്നും താരം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us