കുൽദീപ് എറിഞ്ഞൊതുക്കി, ഇഷാൻ കിഷൻ ആഞ്ഞടിച്ചു; വിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. മൂന്ന് ഓവറിൽ ആറ് റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കളിയിലെ താരം.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
IND WI.

ബ്രിജ്‍ടൗൺ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. വിജയലക്ഷ്യമായ 115 റൺസ് ഇന്ത്യ 22.5 ഓവറിൽ അടിച്ചെടുത്തു. ഓപ്പണർ ഇഷാൻ കിഷൻ (52) അർധ സെഞ്ചറി നേടി. 

Advertisment

ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് (12*) ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. മൂന്ന് ഓവറിൽ ആറ് റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കളിയിലെ താരം.  സ്കോർ: വെസ്റ്റിൻഡീസ് 24 ഓവറിൽ 114ന് പുറത്ത്, ഇന്ത്യ 22.5 ഓവറിൽ 5ന് 118.

Advertisment