/sathyam/media/media_files/2025/10/04/images-65-2025-10-04-16-45-16.jpg)
അ​ഹ​മ്മ​ദാ​ബാ​ദ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. പ​തി​നാ​റം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.
സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് ക്യാ​പ്റ്റ​ൻ. ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ടീ​മി​ലു​ണ്ട്.
ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്ക് പ​ക​രം നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി ടീ​മി​ലെ​ത്തി എ​ന്നു​ള്ള​ത്. പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ദി​ക് ഏ​ഷ്യാ ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​രം ക​ളി​ച്ചി​രു​ന്നി​ല്ല.
ജ​സ്പ്രി​ത് ബു​മ്ര പേ​സ് ഡി​പ്പാ​ര്‍​ട്ട്​മെ​ന്റ് ന​യി​ക്കു​മ്പോ​ള്‍ മു​ഹ​മ്മ​ദ് സി​റാ​ജി​നെ പ​രി​ഗ​ണി​ച്ചി​ല്ല. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നേ​യും ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു.
ബു​മ്ര​യ്ക്ക് പു​റ​മെ ഹ​ര്‍​ഷി​ത് റാ​ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റു പേ​സ​ര്‍​മാ​ര്‍. ശി​വം ദു​ബെ, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി എ​ന്നി​വ​ര്‍ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രും. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ക്കി, അ​ക്​സ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.
സ​ഞ്ജു​വി​നൊ​പ്പം വി​ക്ക​റ്റ് കീ​പ്പ​റാ​യി ജി​തേ​ഷ് ശ​ര്‍​മ​യും ടീ​മി​ല്‍ ഇ​ടം നേ​ടി. ഗി​ല്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, അ​ക്​സ​ര്‍ പ​ട്ടേ​ല്‍, ഹ​ര്‍​ഷി​ത് റാ​ണ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രാ​ണ് ര​ണ്ട് ഫോ​ര്‍​മാ​റ്റി​നു​ള്ള ടീ​മി​ലും ഉ​ള്‍​പ്പെ​ട്ട താ​ര​ങ്ങ​ള്‍.
ഓ​സ്​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ടി20 ​ടീം: സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഢി, ശി​വം ദു​ബെ, അ​ക്​സ​ര്‍ പ​ട്ടേ​ല്‍, ജി​തേ​ഷ് ശ​ര്‍​മ (വി​ക്ക​റ്റ് കീ​പ്പ​ര്‍), വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ജ​സ്പ്രി​ത് ബു​മ്ര, അ​ര്‍​ഷ്ദീ​പ് സിം​ഗ്, കു​ല്‍​ദീ​പ് യാ​ദ​വ്, ഹ​ര്‍​ഷി​ത് റാ​ണ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), റി​ങ്കു സിം​ഗ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍.
അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ് ടി20 ​പ​ര​മ്പ​ര​യി​ലു​ള്ള​ത്. ഒ​ക്ടോ​ബ​ർ 29 ന് ​കാ​ൻ​ബ​റ​യി​ലാ​ണ് ആ​ദ്യ മ​ത്സ​രം.