/sathyam/media/media_files/2025/12/18/jhargand-cup-2025-12-18-21-51-29.webp)
പൂ​നെ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കി​രീ​ടം ജാ​ര്‍​ഖ​ണ്ഡി​ന്. ക​ലാ​ശ​പ്പോ​രി​ൽ ഹ​രി​യാ​ന​യെ 69 റ​ൺ​സി​നാ​ണ് ത​ക​ർ​ത്താ​ണ് ജാ​ര്‍​ഖ​ണ്ഡ് ക​ന്നി​ക്കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.​ സ്കോ​ർ: ജാ​ര്‍​ഖ​ണ്ഡ് 263/3 ഹ​രി​യാ​ന 193 (18.3).
ജാ​ർ​ഖ​ണ്ഡ് ഉ​യ​ർ​ത്തി​യ 262 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹ​രി​യാ​ന 193 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി. ഹ​രി​യാ​ന​യ്ക്ക് വേ​ണ്ടി യ​ഷ് വ​ർ​ധ​ൻ ദ​ലാ​ൽ (53), സാ​മ​ന്ത് ദേ​വേ​ന്ദ്ര​ർ (38) നി​ഷാ​ന്ത് സി​ന്ധു (31) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
ജാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി ബാ​ൽ കൃ​ഷ്ണ​യും സു​ശാ​ന്ത് മി​ശ്ര​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡി​നാ​യി ഇ​ഷാ​ൻ കി​ഷ​ൻ (101) സെ​ഞ്ചു​റി നേ​ടി. കു​മാ​ര്‍ കു​ഷാ​ഗ്ര (38 പ​ന്തി​ല്‍ 81 ), അ​നു​കൂ​ല്‍ റോ​യി​യും (20 പ​ന്തി​ല്‍ 40*) റോ​ബി​ന്‍ മി​ന്‍​സും(14 പ​ന്തി​ല്‍ 31*) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​നെ ക​ളി​യി​ലെ താ​ര​മാ​യും അ​നു​കു​ൽ റോ​യി​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us