/sathyam/media/media_files/2025/12/21/t20-2025-12-21-22-31-05.jpg)
വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് അ​നാ​യാ​സ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.
ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 122 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 14.4 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ജ​മീ​മ റോ​ഡ്രി​ഗ​സാ​ണ് ഇ​ന്ത്യ​യെ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. ജ​മീ​മ 65 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.
25 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 15 റ​ൺ​സെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us