Advertisment

വെ​സ്റ്റി​ൻ​ഡീ​സി​ൽ നടക്കാനിരിക്കുന്ന ട്വ​ന്റി20 ലോ​ക​ക​പ്പി​ന് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ; ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​ക്കുന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കുമെന്ന് ബി.​സി.​സി.​ഐ

New Update
H

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: യു.​എ​സി​ലും വെ​സ്റ്റി​ൻ​ഡീ​സി​ലു​മാ​യി ആ​രം​ഭി​ക്കു​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പി​ന് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി.

Advertisment

ട്രി​നി​ഡാ​ഡ് പ്ര​ധാ​ന​മ​ന്ത്രി കെ​യ്ത്ത് റൗ​ളി​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​ർ​ണ​മെ​ന്റി​ന്റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

ജൂ​ൺ ഒ​ന്നി​ന് ആണ് ലോകകപ്പ് മത്സരം ആരംഭിക്കുക. ഇ​ന്ത്യ അ​ട​ക്കം 20 ടീ​മു​ക​ൾ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വെ​സ്റ്റി​ൻ​ഡീ​സി​ലെ വേ​ദി​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി.

അതേസമയം, ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​ക്ക​ണോ എ​ന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കുമെന്ന് ബി.​സി.​സി.​ഐ അറിയിച്ചു.

Advertisment