/sathyam/media/media_files/n4RvKhY1C851FF76NG6V.jpg)
ഹൈ​ദ​രാ​ബാ​ദ്: 147 പ​ന്തി​ല്‍ ട്രി​പ്പി​ൾ സെ​ഞ്ചു​റി നേ​ടി ലോ​ക റി​ക്കാ​ർ​ഡി​ട്ട് ഹൈ​ദ​രാ​ബാ​ദി​ന്‍റെ യു​വ​താ​രം ത​ന്‍​മ​യ് അ​ഗ​ര്‍​വാ​ള്‍. ര​ഞ്ജി ട്രോ​ഫി​യി​ല്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​നെ​തി​രെ 147 പ​ന്തി​ലാ​ണ് ഈ ​യു​വ​താ​രം 300 റ​ണ്‍​സ് തി​ക​ച്ച​ത്.
ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ ഡ​ബി​ള്‍ സെ​ഞ്ചു​റി(119 പ​ന്തി​ല്‍) ട്രി​പ്പി​ള്‍ സെ​ഞ്ചു​റി(147 പ​ന്തി​ല്‍) റി​ക്കാ​ര്‍​ഡു​ക​ളും ഇ​തോ​ടെ ത​ന്‍​മ​യ് സ്വ​ന്ത​മാ​ക്കി. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 2017 ല്‍ 191 ​പ​ന്തി​ല്‍ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി തി​ക​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മാ​ര്‍​ക്കോ മ​റൈ​സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്.
ഇ​തി​ന് പു​റ​മെ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ വേ​ഗ​മേ​റി​യ ഡ​ബി​ള്‍ സെ​ഞ്ചു​റി​യെ​ന്ന ര​വി ശാ​സ്ത്രി​യു​ടെ 39 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡും ത​ന്‍​മ​യ് മ​റി​ക​ട​ന്നു.
119 പ​ന്തി​ലാ​ണ് ത​ന്‍​മ​യ് ഡ​ബി​ള്‍ സെ​ഞ്ചു​റി തി​ക​ച്ച​ത്. ഇ​ന്നിം​ഗ്സി​ല്‍ 21 സി​ക്സ് അ​ടി​ച്ച ത​ന്‍​മ​യ് ര​ഞ്ജി​യി​ല്‍ ഒ​രു ഇ​ന്നിം​ഗ്സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സ് എ​ന്ന റി​ക്കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി. 14 സി​ക്സു​ക​ള്‍ പ​റ​ത്തി​യി​രു​ന്ന ഇ​ഷാ​ന്‍ കി​ഷ​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് ത​ന്‍​മ​യ് മ​റി​ക​ട​ന്ന​ത്.
ത​ന്‍​മ​യ് 160 പ​ന്തി​ല്‍ 323 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ ആ​ദ്യ ദി​നം ത​ന്നെ 48 ഓ​വ​റി​ല്‍ ഹൈ​ദ​രാ​ബാ​ദ് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 529 റ​ണ്‍​സ് നേ​ടി.​ക്യാ​പ്റ്റ​ന്‍ രാ​ഹു​ല്‍ സിം​ഗ് ഗെ​ഹ്​ലോ​ട്ട് 105 പ​ന്തി​ല്‍ 185 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ 19 റ​ണ്‍​സു​മാ​യി അ​ഭി​രാ​ഥ് റെ​ഡ്ഡി​യാ​ണ് ത​ന്‍​മ​യി​നൊ​പ്പം ക്രീ​സി​ലു​ള്ള​ത്.​ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ് 172 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യ​ശേ​ഷ​മാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ റ​ണ്‍​വേ​ട്ട.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us