ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; ഇ​ന്ത്യ എ ​ടീ​മി​നെ തി​ല​ക് വ​ര്‍​മ ന​യി​ക്കും

New Update
1759241629065_Tilak-Varma

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ എ ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. തി​ല​ക് വ​ര്‍​മ ന​യി​ക്കു​ന്ന ടീ​മി​ൽ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

Advertisment

വി​ക്ക​റ്റ് കീ​പ്പ​റാ​യി ഇ​ഷാ​ന്‍ കി​ഷ​നെ​യാ​ണ് ടീ​മി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് കിം​ഗ്സ് താ​രം പ്ര​ഭ്സി​മ്രാ​ന്‍ സിം​ഗാ​ണ് ടീ​മി​ലെ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ര്‍. 13, 16, 19 തീ​യ​തി​ക​ളി​ൽ രാ​ജ്കോ​ട്ടി​ലെ നി​ര​ഞ്ജ​ന്‍​ഷാ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കു​ന്ന തി​ല​ക് വ​ര്‍​മ​യ്ക്ക് പു​റ​മെ അ​ര്‍​ഷ്ദീ​പ് സിം​ഗ്, അ​ഭി​ഷേ​ക് ശ​ര്‍​മ, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​രെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ എ ​ടീം: തി​ല​ക് വ​ർ​മ്മ (ക്യാ​പ്റ്റ​ൻ ), റു​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ( വൈ​സ് ക്യാ​പ്റ്റ​ൻ ), അ​ഭി​ഷേ​ക് ശ​ർ​മ്മ, റി​യാ​ൻ പ​രാ​ഗ്, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ) , ആ​യു​ഷ് ബ​ദോ​ണി, നി​ഷാ​ന്ത് സി​ന്ധു, വി​പ്ര​ജ് നി​ഗം, മാ​ന​വ് സു​ത്താ​ർ, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, പ്ര​ഭ്സി​മ്രാ​ന്‍ സിം​ഗ്.

Advertisment