New Update
/sathyam/media/media_files/2024/11/30/id2GOzn2WgdG0j0cpFnB.jpg)
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 43 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു.
Advertisment
282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം 47.1 ഓവറിൽ 237 റൺസിന് പുറത്തായി. പാക് ടീമിൽ ഷഹസൈബ് ഖാൻ (159) സെഞ്ചുറി നേടി.
ഇന്ത്യൻ ടീമിൽ നിഖിൽ കുമാർ (67) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബാക്കിയുള്ളവരെല്ലാം പരാജയപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us