വിജയ് ഹസാരെ ട്രോഫി: കർണാടകയെ 6 വിക്കറ്റിന് തകർത്ത് വിദർഭ ഫൈനലിൽ. നിർണായകമായത് അമൻ മൊഖാത്തെയുടെ തകർപ്പൻ സെഞ്ചുറിയും ദർശൻ നാൽകണ്ടെയുടെ അഞ്ച് വിക്കറ്റ് പ്രകടനവും

New Update
1768496414

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ വി​ദ​ര്‍​ഭ ഫൈ​ന​ലി​ല്‍. ക​ര്‍​ണാ​ട​ക​യെ 6 വി​ക്ക​റ്റിന് തകർത്താണ് വി​ദ​ര്‍​ഭയു​ടെ ഫൈനൽ പ്രവേശനം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ക​ര്‍​ണാ​ട​ക 281 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്.

Advertisment

ക​രു​ണ്‍ നാ​യ​ര്‍ (76), കൃ​ഷ്ണ​ന്‍ ശ്രീ​ജി​ത്ത് (54) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. വി​ദ​ര്‍​ഭ​യ്ക്കാ​യി ദ​ര്‍​ശ​ന്‍ നാ​ല്‍​ക​ണ്ഡെ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ വി​ദ​ര്‍​ഭ 46.2 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. 

അ​മ​ന്‍ മൊ​ഖാ​തെ​യു​ടെ (138) സെ​ഞ്ചു​റി​യാ​ണ് വി​ദ​ര്‍​ഭ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ര​വി​കു​മാ​ര്‍ സ​മ​ര്‍​ത്ഥ് 76 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

Advertisment