/sathyam/media/media_files/0ejsTUTnyVWeMHFZdSPH.webp)
മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെസ്റ്റിൽ 478 റൺസ് ലീഡ് നേടി ഇന്ത്യൻ വനിതകൾ. ഒ​ന്നാ​മി​ന്നി​ങ്സി​ൽ 428 റ​ൺ​സെ​ടു​ത്ത ഇ​ന്ത്യ ഇഗ്ലണ്ടിനെ 136 റ​ൺ​സി​ന് പിടിച്ചുകെട്ടി. ര​ണ്ടാ​മി​ന്നി​ങ്സി​ൽ ഇന്ത്യ ആ​റി​ന് 186 എ​ന്ന നി​ല​യി​ലാ​ണ്. 478 റ​ൺ​സി​ന്റെ ലീ​ഡു​ള്ള​തി​നാ​ൽ വി​ജ​യ​ത്തി​ന​രി​കി​ലാ​ണ് ഇ​ന്ത്യ​.
ഏ​ഴ് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് ​സ്വ​ന്ത​മാ​ക്കി​യ ദീ​പ്തി ശ​ർ​മ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് ക​രു​ത്തേ​കി​യ​ത്. വ​നി​ത ടെ​സ്റ്റി​ൽ ഫി​ഫ്റ്റി​യും അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​വും സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ദീ​പ്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us