Advertisment

വ​നി​താ പ്രീ​മി​യ​ർ ലീ​ഗിൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് തകർപ്പൻ ജ​യം, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ തകർത്തത് ഏഴ് വിക്കറ്റിന്; ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മും​ബൈ ഒ​ന്നാമത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
H

ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20​യി​ൽ ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് സീ​സ​ണി​ലെ മൂ​ന്നാം ജ​യം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് എ​തി​രേ മും​ബൈ ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് 131/6 (20). മും​ബൈ 133/3 (15.1).

Advertisment

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു​വി​നാ​യി എ​ൽ​സി പെ​റി പു​റ​ത്താ​കാ​തെ 44 റ​ണ്‍​സ് നേ​ടി. ആ​ർ​സി​ബി​യു​ടെ ടോ​പ് സ്കോ​റ​റും എ​ൽ​സി പെ​റി​യാ​ണ്. മും​ബൈ​യ്ക്കാ​യി നാ​റ്റ് സ്കൈ​വ​റും പൂ​ജ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്കു​വേ​ണ്ടി അ​മേ​യ കേ​ർ (40 നോ​ട്ടൗ​ട്ട്) ടോ​പ് സ്കോ​റ​റാ​യി. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.

 

Advertisment