/sathyam/media/media_files/5fYlNrcTGL0EMUcXO4CQ.jpg)
ഡ​ല്‍​ഹി: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് ആ​വേ​ശ​ജ​യം. ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്​സി​നെ ഒ​രു റ​ണ്ണി​ന് തോ​ല്‍​പ്പി​ച്ചു. സ്​കോ​ര്‍: ഡ​ല്‍​ഹി 20 ഓ​വ​റി​ല്‍ അ​ഞ്ചി​ന് 181. ബം​ഗ​ളൂ​രു 20 ഓ​വ​റി​ല്‍ എ​ഴി​ന് 180.
ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍​ഹി​ക്കാ​യി ജെ​മീ​മ റോ​ഡ്രി​ഗ​സ് (58), അ​ലീ​സ് കാ​പ്സി (48) എ​ന്നി​വ​ര്‍ മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ബം​ഗ​ളൂ​രി​നാ​യി ശ്രേ​യ​ങ്ക പാ​ട്ടി​ല്‍ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.
ഡ​ല്‍​ഹി​യു​ടെ കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ര്‍​ന്ന ബം​ഗ​ളൂ​രി​നാ​യി എ​ലീ​സ പെ​റി (32 പ​ന്തി​ല്‍ 49), റി​ച്ച ഘോ​ഷ് (29 പ​ന്തി​ല്‍ 51), സോ​ഫി മോ​ളി​ന്യൂ​സ് (30 പ​ന്തി​ല്‍ 33) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
അ​വ​സാ​ന പ​ന്തി​ല്‍ ജ​യി​ക്കാ​ന്‍ ര​ണ്ട് റ​ണ്‍ വേ​ണ​മെ​ന്നി​രി​ക്കെ റി​ച്ചാ​ഘോ​ഷ് റ​ണ്ണൗ​ട്ടാ​യ​തോ​ടെ ഡ​ല്‍​ഹി ഒ​രു റ​ൺ​സി​ന് വി​ജ​യ​മു​റ​പ്പി​ച്ചു. അ​ന്പ​ത്തി​യെ​ട്ട് റ​ൺ​സ് നേ​ടി​യ ഡ​ല്‍​ഹി​യു​ടെ ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us