New Update
/sathyam/media/media_files/a9NCUAjTmhWNyGzShYcW.jpg)
അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്.
Advertisment
106 റൺസിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട അഫ്ഗാൻ 26 ഓവറിൽ വിജയത്തിലെത്തി. 52 റൺസ് നേടിയ വിയാൻ മുൾഡർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പൊരുതിയത്. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി 4 വിക്കറ്റ് നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us