/sathyam/media/media_files/2025/10/28/iif-2025-10-28-23-46-12.jpg)
പ​നാ​ജി: എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പി​ലെ മോ​ഹ​ൻ ബ​ഗാ​ൻ-​ഡെം​പോ മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മി​നും ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല.
ഫ​റ്റാ​ർ​ഡി​യി​ലെ പി​ജെ​എ​ൻ സ്റ്റേ​ഡി​യ​മാ​യി​രു​ന്നു മ​ത്സ​ര​വേ​ദി. ഇ​രു ടീ​മു​ക​ളും മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.
മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മോ​ഹ​ൻ ബ​ഗാ​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ ​യി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് മോ​ഹ​ൻ ബ​ഗാ​ൻ. നാ​ല് പോ​യി​ന്‍റ് ത​ന്നെ​യു​ള്ള ഈ​സ്റ്റ് ബം​ഗാ​ളാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.
ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ മു​ന്നി​ലെ​ത്തി​യ​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡെം​പോ​യ്ക്ക് ര​ണ്ട് പോ​യി​ന്‍റാ​ണു​ള്ള​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us