/sathyam/media/media_files/b3fFrHQFCUkjN18oHrVe.webp)
ഡ​ൽ​ഹി: പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​യി​ച്ച​ത്.
ക​ളി​യു​ടെ അ​മ്പ​ത്തി ഒ​ന്നാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ ദി​മി​ത്രി ഡ​യ​മെ​ന്‍റ​ക്കോ​സാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ മി​ക​വ് കാ​ട്ടാ​നാ​യി​ല്ലെ​ങ്കി​ലും ഇ​ട​വേ​ള ക​ഴി​ഞ്ഞെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്​സ്, പ​ഞ്ചാ​ബിനെ വി​റ​പ്പി​ച്ചു.
ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ പ​ഞ്ചാ​ബ് കേ​ര​ള​ത്തെ വി​റ​പ്പി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം നേ​ടാ​നാ​യി​ല്ല.
വി​ജ​യ​ത്തോ​ടെ 20 പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ​യ്ക്കൊ​പ്പം എ​ത്തി​യെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​താ​ണ്.